ഡൽഹി സ്ഫോടനം: ചുവന്ന കാർ കസ്റ്റഡിയിൽ
ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ.ഉമർ ഉൻ നബിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചുവന്ന ഫോഡ് ഇക്കോ സ്‌പോർട് കാർ ഫരീദാബാദ് പൊലീസ് പിടിച്ചെടുത്തു.
ഖണ്ഡാവാലി ഗ്രാമത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നിലയിൽ വാഹനം കണ്ടെത്തി. ഡൽഹി സ്ഫോടനത്തെക്കുറിച്ച്
വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

Post a Comment
0 Comments