ഫുട്ബോളിനെ കരിയറാക്കാൻ 19 വയസ്സുള്ള ആയിഷ ഇൽഫ
19-ാം വയസ്സിൽ ഫുട്ബോളിൽ ഇരട്ട ലൈസൻസ് നേടിയിരിക്കുകയാണ് നിലമ്പൂർ അകമ്പാടം സ്വദേശി ആയിഷ ഇൽഫ. ഫുട്ബോൾ നിയന്ത്രിക്കാനും പഠിപ്പിക്കാനുമുള്ള ലൈസൻസുകളാണ് ആയിഷ ഇതിനോടകം സ്വന്തമാക്കിയത്.
മലബാറിന്റെ ഫുട്ബോൾ പ്രിയം കളിയിൽ മാത്രമല്ല പ്രഫഷനിലേക്കും നീളുന്നതാണെന്നു തെളിയിക്കുകയാണ് ഈ കൗമാരക്കാരി.
.

Post a Comment
0 Comments