അരലക്ഷം തൊഴിൽ അവസരങ്ങളുമായി റെയിൽവേ

ന്യൂഡൽഹി : കേന്ദ്രസർക്കാർ ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങളും ആയി ഇന്ത്യൻ റെയിൽവേ. 
ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി   അൻതിനായിരത്തിൽ അധികം ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB). നടപ്പ് സാമ്പത്തിക വർഷത്തിൽ 50,000-ത്തിലധികം തസ്തികകൾ നികത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റെയിൽവേ ഇതിനകം 9,000-ത്തിൽ അധികം ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കൈമാറി. 

Post a Comment

0 Comments