തിരുവോണം ബമ്പർ: അടിക്കാൻ കാത്തിരിക്കണം

തിരുവനന്തപുരം
കനത്ത മഴ തുടരുന്നതിനാൽ നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു. നറുക്കെടുപ്പ്  ഒക്ടോബർ 4ന്  നടക്കും. 

Post a Comment

0 Comments