തെരുവ് നായ പ്രശ്നം: സുപ്രീംകോടതിയുടെ വിമ൪ശനം
ന്യൂഡൽഹി : തെരുവ്  നായ വിഷയത്തിൽ  എടുത്ത നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും  സുപ്രീംകോടതിയുടെ വിമ൪ശനം.
തെരുവുനായ്ക്കളുടെ വിഷയത്തിൽ, അനിമൽ ബർത്ത് കൺട്രോൾ നിയമങ്ങൾ നടപ്പാക്കുന്നതിന് എടുത്ത നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും  സുപ്രീംകോടതിയുടെ വിമ൪ശനം.  പശ്ചിമ ബംഗാളും , തെലങ്കാനയും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സ്ക്രട്ടറിമാരെ കോടതി വിളിച്ചു വരുത്തി. ഇ മാസം  22-ന്,  സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.

Post a Comment
0 Comments