തേങ്ങയ്ക്ക് വില ഉയർന്നപ്പോൾ പണി കിട്ടിയത് തെങ്ങിൻ കള്ളിന്
തെങ്ങുകൾ നൽകാതായി. ഇത് കടുത്ത കള്ള് ക്ഷാമത്തിനു കാരണമാകും. കള്ള് ചെത്താൻ തെങ്ങുകൾ നൽകുന്നതിനേക്കാൾ ലാഭം തേങ്ങ വിൽക്കുന്നതാണെന്ന് കർഷകർ പറയുന്നു. കള്ളു ചെത്താൻ നൽകുന്ന തെങ്ങുകൾക്ക് ഉൽപാദനക്ഷമത കണക്കാക്കി ചെറിയ പാട്ടമാണ ലഭിക്കുന്നത്. ഉൽപാദനക്ഷമത കൂടിയ തെങ്ങുകളിൽ നിന്നു രാവിലെയും വൈകിട്ടും കള്ള് എടുത്തിരുന്നു. കള്ള് ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ മായം ചേർത്ത കള്ള് വിപണിയിൽ എത്തുമെന്ന ആശങ്ക ശക്തമായി.
Post a Comment
0 Comments