ഉമ്മൻചാണ്ടി അനുസ്മരണം


നരിക്കുനി : കോൺഗ്രസ് കൊടുവള്ളി ബ്ളോക്ക് കമ്മിറ്റി സാന്ത്വന പരിചരണ കേന്ദ്രമായ  നരിക്കുനി അത്താണിയിൽ
സംഘടിപ്പിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്‌മരണം കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് 
ബ്ളോക്ക് പ്രസിഡൻ്റ് പി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറിമാരായ സി.ടി.ഭരതൻ, എം.എം. വിജയകുമാർ, നിർവാഹക സമിതിയംഗം പി.കെ.സുലൈമാൻ, ടി.ശ്രീധരൻ നായർ, ജൗഹർ പൂമംഗലം, പി.എം. ശ്രീജിത്ത്, സി.പി.ജഗജീവൻ, ഹനീഫ വള്ളിൽ, പി.അഷ്റഫ്, സുബൈർ പുല്ലാളൂർ, മുജീബ് പുറായിൽ, യു.അബ്‌ദുൽ ബഷീർ, വി.ഷക്കീല, അനിൽകുമാർ കൊടുവള്ളി, എൻ.സി.ജബ്ബാർ, അക്ഷയ് കുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments