മഹിളാ കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ചു

മഹിളാ കോൺഗ്രസ് കൊടുവള്ളി ബ്ളോക്ക് കമ്മിറ്റിയുടെ സഹായം അത്താണിക്ക് കൈമാറുന്നു.

നരിക്കുനി : മഹിളാ കോൺഗ്രസ് കൊടുവള്ളി ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം അത്താണിയിൽ  നരിക്കുനി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. സിന്ധു മോഹൻ അധ്യക്ഷത വഹിച്ചു. പി.ശശീന്ദ്രൻ, പി.കെ.സുലൈമാൻ, കെ.എം.സുഷിനി, പി.ബാലാമണി, എൻ.യശോദ, പി.സുനിത, ബിന്ദു മടവൂർ, പ്രിയങ്ക കിഴക്കോത്ത്, ശാന്തമ്മ കൊടുവള്ളി, ജസ്ന കിഴക്കോത്ത്, ഗിരിജ കൊടുവള്ളി, അജിത കുമാരി, സതീദേവി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments