Responsive Ad

എട്ടാം ക്ലാസ്സ് വിദ്യാർഥി ജീവനൊടുക്കി


ആലപ്പുഴ : മൊബൈൽ ഫോൺ നൽകാത്തതിൽ മനം നൊന്ത് വിദ്യാർഥി ജീവനനൊടുക്കി. 
ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യനാണ് (13) മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈൽ ഫോൺ ചോദിച്ചിരുന്നു. ഫോൺ  നൽകാതിരുന്നതോടെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. എടത്വ പൊലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍