എംഡിഎംഎ വിതരണക്കാരനായ യുവാവ് പിടിയിൽ

ബാലുശ്ശേരി : എംഡിഎംഎ വിതരണക്കാരനായ യുവാവ് പൊലീസ് പിടിയിലായി. തത്തമ്പത്ത് തുരുത്യാട് കുനിയിൽ മിഥുൻ റോഷനാണ് (29) ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്. പരുക്കേറ്റ് കിടപ്പിലായിരുന്ന യുവാവ് വീട് കേന്ദ്രീകരിച്ച് ആയിരുന്നു വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 
എസ്ഐ: എം.സുജിലേഷിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാ നത്തിൽ വീട്ടിൽ നടത്തിയ പരി ശോധനയിലാണു എംഡിഎംഎ കണ്ടെത്തിയത്. സീനിയർ സിവിൽ പൊലീസ് 
ഓഫിസർമാരായ ഫൈസൽ കേളോത്ത്, ഗിരീഷൻ, വനിതാ സിപിഒ രജിത എന്നിവർ പങ്കെടു ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments