പോക്സോ: യൂട്യൂബർ അറസ്റ്റിൽ


കൊയിലാണ്ടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അറസ്റ്റിൽ. യൂട്യൂബർ കാസർക്കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ ഷാലു കിങ് എന്ന മുഹമ്മദ് സാലിയാണ് (35) പോക്സോ നിയമപ്രകാരം അറസ്‌റ്റിലായത്.  വിദേശത്തായിരുന്ന ഇയാൾ മെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണു എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്തത്. പിന്നീട് കൊയിലാണ്ടി പൊലീസ് എത്തി അറസ്‌റ്റ് ചെയ്തു‌. ആദ്യ ഭാര്യയുമായി പിണങ്ങി കഴിയുമ്പോഴാണു ചാറ്റിങ്ങിലൂടെ  പെൺകുട്ടിയുമായി ഇയാൾ അടുപ്പം ഉണ്ടാക്കിയത്. 

Post a Comment

0 Comments