കനത്ത മഴയ്ക്ക് നേരിയ ശമനം

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളായി തുടർന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. തുടർച്ചയായുള്ള കനത്ത മഴ അൽപം കുറഞ്ഞു. എങ്കിലും ജാഗ്രത പുലർത്തണം. ഏത് അടിയന്തര സാഹചര്യത്തിലും 112 ലേക്ക് വിളിക്കാം. 


Post a Comment

0 Comments