വിഎസിന് വിട


തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായവി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. 

Post a Comment

0 Comments