കനത്ത മഴ: മൂന്ന് ജില്ലകൾക്ക് അവധി


എറണാകുളം : കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ 3 മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക് നാളെ
അവധി. എറണാകുളം, ഇടുക്കി കോട്ടയം (കോട്ടയം ജില്ലയിൽ  കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകൾ മാത്രം) എന്നിവിടങ്ങളിൽ അവധി പ്രഖ്യാപിച്ച് കലക്ടർമാർ ഉത്തരവിറക്കി. അവധി ആഘോഷമാക്കരുതെന്നും വിദ്യാർത്ഥികൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും കലക്ടർമാർ അറിയിച്ചു

Post a Comment

0 Comments