വിഎസ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം : എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ
ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിഎസിനെ കാണാൻ ആശുപത്രിയിൽ എത്തി. ജൂൺ 23 മുതൽ വിഎസ് ഇവിടെ ചികിത്സയിലാണ്.

Post a Comment
0 Comments