Srilanka
ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് വിക്രമസിംഗെ അറസ്റ്റിൽ
കൊളംബോ : പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിൽ ശ്രീലങ്ക മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്‌റ്റിൽ. കോടതിയിലെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് അറസ്‌റ്റ് ചെയ്തത്. അറസ്റ്റിലായ മുൻ പ്രസിഡന്റിനെ ചൊവ്വാഴ്‌ച വരെ കോടതി റിമാൻഡ് ചെയ്തു. 2022 മുതൽ 24 വരെയാണ് ഇദ്ദേഹം പ്രസിഡന്റായിരുന്നത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം അനധികൃതമായി ഉപയോഗിച്ചെന്നാണു കേസ്.
Post a Comment
0 Comments