അയ്യങ്കാളി ജയന്തി ഇന്ന്
കോഴിക്കോട് : ഇന്ന്
മഹാത്മാ അയ്യങ്കാളി ജന്മദിനം. സമത്വവും നീതിയും പുലരുന്ന പ്രഭാതങ്ങളിലേക്ക് കേരളത്തെ നയിച്ച മഹാപ്രതിഭയെ അനുസ്മരിക്കാം നമുക്ക്. കേരളത്തിൻ്റ സാമൂഹിക നവോത്ഥാനത്തിന് നിസ്തുലമായ സംഭാവനകളാണ് മഹാത്മ അയ്യങ്കാളിയെ നൽകിയത്.
Post a Comment
0 Comments