പ്രതി കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു

കോഴിക്കോട് : കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു. 
ഫറോക്ക് പൊലീസ് 
കസ്റ്റഡിയില്‍ നിന്നാണു പ്രതി 
അസം സ്വദേശി പ്രസന്‍ജിത്ത് ചാടിപ്പോയത്. കൈ വിലങ്ങുമായാണു പ്രതി രക്ഷപ്പെട്ടത്. പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Post a Comment

0 Comments