കാട്ടാന കിണറ്റിൽ വീണു


കോതമംഗലം : രാവിലെ വീട്ടുകാർ കണ്ടത് കിണറ്റിൽ ആനയെ. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ  കിണറ്റിലാണ് കാട്ടാന വീണത്. ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനു പരിഹാരം  കാണാത്തതിൽ പ്രതിഷേധം ശക്തമായി. 

Post a Comment

0 Comments