കഞ്ചാവ് കൃഷി ചെയ്ത കർഷകൻ പിടിയിൽ
പത്തനംതിട്ട : ഇടവിളയായി കഞ്ചാവ് കൃഷി നടത്തിയ കർഷകൻ പൊലീസ് പിടിയിലായി. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ മനയത്രയിൽ വിജയകുമാറാണ് (59)ണ് പിടിയിലായത്. തെങ്ങും വാഴയും കൃഷി ചെയ്യുന്നതിനു ചെറുകോലിൽ പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു കഞ്ചാവ് കൃഷി. 5 കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
Post a Comment
0 Comments