ജിമ്മിലെ അടിപൊളി ഡാൻസ് റീലുമായി സന അൽത്താഫ്
ജിമ്മിലെ പ്രാക്ടീസിനിടെയുള്ള
നടി സന അൽത്താഫിൻ്റെ ഡാൻസ് റീൽ വൈറലാകുന്നു. കെ ഫോർ കബർദക്കം എന്ന ഗാനത്തിനാണ് നടി ചുവടുവച്ചിരിക്കുന്നത്.
വളരെ എനർജറ്റിക്കായി സന നൃത്തം ചെയ്യുന്ന ഡാൻസിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
വിക്രമാദിത്യനിൽ ദുൽഖറിൻ്റെ സഹോദരി വേഷത്തിലൂടെയായിരുന്നു സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മറിയം മുക്ക് എന്ന ചിത്രത്തിൽ ഫഹദിന്റെ നായിക സലോമിയായിട്ടും വേഷമിട്ടു.
Post a Comment
0 Comments