ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

.ബാലുശ്ശേരി : ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.തലയാട് സ്വദേശി ജെയിംസ് (50)നാണ് പരുക്ക്. ഇന്നലെ രാവിലെ തലയാട് മലയോര ഹൈവേയില 25-ാം മൈലിൽ നിന്നും ചീടിക്കുഴി ഭാഗത്തേക്കുള്ള  കോൺക്രീറ്റ് റോഡിൽ വച്ചാണ് ഓട്ടോറിക്ഷ  സൈഡിലേക്ക് തെന്നിമാറി മറിഞ്ഞത്. മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് പരിക്കേറ്റ ഡ്രൈവർ ജെയിംസിനെ നാട്ടുകാർ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

Post a Comment

0 Comments