തെങ്ങ് വീണ് വിദ്യാർഥി മരിച്ചു

ആലുവ : തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാനാണ് മരിച്ചത്. യുസി കോളേജിന് സമീപമാണ് സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ. 

Post a Comment

0 Comments