ന്യൂഡൽഹിയിൽ കനത്ത മഴ

ന്യൂഡൽഹി : ദില്ലിയിൽ കനത്ത മഴ തുടരുന്നു. ജന ജീവിതം ദുരിതമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അമിത് ഷാ സഞ്ചരിച്ച വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ച് വിട്ടു.

Post a Comment

0 Comments