Kannur
സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ
കണ്ണൂർ : രാഷ്ട്രീയ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന
സിപിഎം പ്രവർത്തകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ ആക്രമണത്തിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു ജ്യോതിരാജ്.
ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Post a Comment
0 Comments