ഭാര്യയ്ക്ക് വീഡിയോ കാൾ ചെയ്ത് തൂങ്ങി മരിച്ചു

കോഴിക്കോട് : ഭാര്യയെ വീഡിയോ കോൾ ചെയ്ത് അതിഥിത്തൊഴിലാളി തൂങ്ങി മരിച്ചു. നരിക്കുനി ചെങ്ങോട്ടുപൊയിലിലെ ഇറച്ചിക്കടയിലെ തൊഴിലാളി ബീഹാർ സ്വദേശിയായ ചോട്ടു  ആലമാണ് (30) മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. പോലീസ് സ്ഥലത്തെത്തി. 

Post a Comment

0 Comments