പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്


പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്തു മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ മറികടന്ന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
രണ്ടു ഗോളും ഒരു അസിസ്റ്റുമായി  ഈ മത്സരത്തിൽ ഹാലന്റ് മികച്ച പ്രകടനം കാഴ്ചവച്ചു.

Post a Comment

0 Comments