റെയിഞ്ച് റോവർ കാർ കത്തിനശിച്ചു

കോഴിക്കോട് : പാലാഴിക്കടുത്ത് സർവ്വീസ് റോഡിൽ കണ്ണങ്കണ്ടി ജി സ്റ്റോറിന് മുൻവശംഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ബീച്ച് വെള്ളിമാടുകുന്ന് നിലയത്തിൽ നിന്നുംരണ്ട് യൂണിറ്റ്  ഫയർ എൻജിൻ എത്തിപൂർണ്ണമായും അണച്ചു സുകുമാരൻ മുക്കം എന്നയാളുടെ ഉടമയുള്ള റെയിഞ്ച് റോവർ കാർ പൂർണമായും കത്തി നശിച്ചത് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ കലാ നാഥൻ നേതൃത്വത്തിൽ സീനിയർ ഫയർഓഫീസർ ടി ബാബു ഫയർ ആൻഡ്  റെസ്ക്യു ഡ്രൈവർമാരായ രഞ്ജിത്ത് ടി  അഖിൽ പി  ഫയർ & റെസ്ക്യുഓഫീസർമാരായ ജലീൽ നിഖിൽ കെ ടി അരുൺ എംപി ജിതേഷ് പി വിഷ്ണു 'അഖിൽ ഹോംഗാർഡ്മാരായ സുരേഷ് പയ്യെടി ഉണ്ണികൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments