ചുഴലി കരുത്താർജിച്ച് കരയിലേക്ക്
ഹൈദരാബാദ് : മൊന്‍ത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാര്‍ജിച്ചു. മണിക്കൂറുകൾക്കുള്ളിൽ കര തൊടും. ആന്ധ്രാതീരത്ത് കടല്‍ക്ഷോഭം ശക്തമായി തുടരുകയാണ്. തിരമാലകള്‍ നാലുമീറ്റര്‍ വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകീട്ടോടെ ചുഴലിക്കാറ്റ് കരതൊടും. 

Post a Comment
0 Comments