കേരളം: അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം : അതിദാരിദ്രയില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.
മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വലിയ ഒരു ഉത്തരവാദിത്തമാണെന്ന് മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം വലിയ ഒരു കടമ്പയാണ്. കേരളം തന്നെക്കാൾ ചെറുപ്പം ആണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മോഹൻലാലും കമൽഹാസനും പരിപാടിക്ക് എത്തിയില്ല.

Post a Comment
0 Comments