അതിദാരിത്യ മുക്ത പ്രഖ്യാപന ചടങ്ങിനുള്ള തുക കണ്ടെത്തിയതിൽ വിവാദം
തിരുവനന്തപുരം : 
അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിനുള്ള ഒന്നരക്കോടി കണ്ടെത്തിയത് ക്ഷേമ പദ്ധതിക്കുള്ള ഫണ്ട് വകമാറ്റിയാണെന്നു രേഖകൾ. 
പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് 1.5 കോടി രൂപയാണ് വകമാറ്റിയത്. 
ഒക്ടോബര്‍ 26 ന് തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 

Post a Comment
0 Comments