തദ്ദേശ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം :  സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് എന്നാണെന്ന്  ഇന്ന് ഉച്ചക്ക് അറിയാം. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വരും.

Post a Comment

0 Comments