നന്മണ്ടയിലും പേരാമ്പ്രയിലും കോട്ടൂരിലും യുഡിഎഫ് ബാലുശ്ശേരിയിൽ എൽഡിഎഫ്
കോഴിക്കോട് : തിരഞ്ഞെടുപ്പിൽ തുല്യ വാർഡുകളിൽ വിജയിച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്ന പേരാമ്പ്ര ബ്ലോക്കിലും നന്മണ്ട പഞ്ചായത്തിലും യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പേരാമ്പ്ര ബ്ലോക്കിൽ മിനി വട്ടക്കണ്ടി പ്രസിഡൻ്റായി.
നന്മണ്ടയിൽ വിനിഷ ഷൈജു പ്രസിഡൻ്റായി.
കോട്ടൂർ പഞ്ചായത്തിലും യുഡിഎഫിനു പ്രസിഡൻറ് സ്ഥാനം ലഭിച്ചു.
ബാലുശ്ശേരി ബ്ലോക്കിൽ എൽഡിഎഫിനു നറുക്കെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനം ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍