Responsive Ad

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി


കാസർകോട് : സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് വാടക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് സംശയിക്കുന്നു. യുവതി മനോവിഷമത്തിൽ ആയിരുന്നതായി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍