കേരളത്തിന് വനിതാ ഡപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം :
35 വർഷങ്ങൾക്ക് ശേഷം കേരളത്തിന് വനിതാ ഡപ്യൂട്ടി സ്പീക്കർ.
കോൺഗ്രസ് നേതാവും അരൂർ എംഎൽഎയുമായ ഷാനിമോൾ ഉസ്മാനെ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് 66 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍