മഴക്കെടുതി തുടരുന്നു
കോട്ടയം : പൂഞ്ഞാർ പയ്യാനിത്തോട്ടം ഉരുൾപൊട്ടൽ കാണാതായ പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയുടെ (46) മൃതദേഹം കണ്ടെടുത്തു. റെജീനയുടെ മകൻ ജോസഫിൻ ജോണിയുടെ (28) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍