Responsive Ad

വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആന്ധ്ര പ്രദേശിലെ വിജയനഗരം ജില്ലയില്‍ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വിശാഖപട്ടണത്തെ സെമികണ്ടക്ടര്‍ പദ്ധതിയുടെയും, കുര്‍ണൂല്‍ പുനരുപയോഗ ഊര്‍ജ്ജ സോണിന്‍റെയും ശിലാസ്ഥാപനത്തിനും അദ്ദേഹം തുടക്കം കുറിച്ചു. തുടര്‍ന്ന് കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രി മൈസുരുവില്‍ സ്വാമി വിവേകാനന്ദ യുവജന സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍