Responsive Ad

മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രകാശൻ പിലാത്തോട്ടത്തിൽ അന്തരിച്ചു


പ്രകാശൻ പിലാത്തോട്ടത്തിൽ

നന്മണ്ട : റിട്ട.അദ്ധ്യാപകനും മാധ്യമ പ്രവർത്തകനുമായിരുന്ന പ്രകാശൻപിലാത്തോട്ടത്തിൽ (67) നിര്യാതനായി. നന്മണ്ട മാതൃഭൂമി ലേഖകനായിരുന്നു. മനോരമ, മാധ്യമം, മെട്രോ വാർത്ത പത്രങ്ങളുടെയും പ്രാദേശിക ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ : പരേതനായ പാച്ചർ മാസ്റ്റർ
അമ്മ : ലക്ഷ്മി.
ഭാര്യ: ശ്രീലത (റിട്ട. അദ്ധ്യാപിക അൽഫോൻസ പബ്ലിക് സ്‌ക്കൂൾ താമരശ്ശേരി ).
മക്കൾ :അനു പ്രകാശ് (എക്സെസ് റെയിഞ്ച് ഓഫീസ് കോഴിക്കോട് ),അയന പ്രകാശ് (അനസ്തേഷ്യസിസ്റ്റ് വിജയലക്ഷമി ഹോസ്പിറ്റൽ, എർണാകുളം).
സഹോദരങ്ങൾ: 
സുരേഷ്കുമാർ (കച്ചവടം പുന്നശ്ശേരി ),
സന്തോഷ് കുമാർ ( റിട്ട. എസ്. ഐ),
പ്രദീപ്കുമാർ (കച്ചവടം നന്മണ്ട ),
ബീനകുമാരി ( ചെറുകുളം). പരേതരായ രാജേന്ദ്രൻ , ഹരിദാസ്.
സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 ന് നന്മണ്ട നാഷനൽ സ്‌കൂളിനു സമീപത്തെ പിലാത്തോട്ടത്തിൽ വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍