ചുരത്തിൽ അപകടങ്ങൾ വർധിക്കുന്നു
താമരശ്ശേരി : ചുരത്തിൽ അപകടങ്ങൾ പതിവാകുന്നു. ഇന്ന് വൈകിട്ട് ചുരം നാലാം വളവിനു സമീപം പിക്കപ്പ് മറിഞ്ഞാണു അപകടം ഉണ്ടായത്. മൈദ ലോഡുമായി ചുരം ഇറങ്ങിവരുന്ന പിക്കപ്പാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഇല്ല.

Post a Comment
0 Comments