ഗതാഗത തടസ്സം

മലപ്പുറം രാമപുരം ബ്ലോക്കും പടിയിൽ ദേശീയപാതയിൽ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ. ഉച്ചയ്ക്കായിരുന്നു സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. 


Post a Comment

0 Comments