ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പുതുപ്പാടി : ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപുറം സ്റ്റേറ്റ് സീഡ് ഫാമിലെ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസനാണ് (52) മരിച്ചത്. വയൽ ഉഴുതു മറിക്കുന്നതിനിടയിൽ ട്രാക്ടർ ചെളിയിൽ പൂണ്ട് മറിയുകയായിരുന്നു. നാട്ടുകാർ എത്തിയാണ് ഹരിദാസിനെ പുറത്തെടുത്തത്. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
ഹരിദാസൻ
Post a Comment
0 Comments