വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്: അധ്യാപകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി.അനൂപാണ് പിടിയിലായത്. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. വി എസിനെ അധിക്ഷേപിച്ച് ഇയാൾ വാട്‌സപ് സ്റ്റാറ്റസ് ഇടുകയായിരുന്നു.
 വി.അനൂപ്

Post a Comment

0 Comments