യുകെ യുദ്ധവിമാനം കേരളം വിട്ടു



തിരുവനന്തപുരം : യന്ത്ര തകരാറിനെ തുടർന്ന് തിരുവനന്തപുരം രാജേന്ദ്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടിഷ് യുദ്ധ വിമാനം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മടങ്ങി.
തകരാറിലായ യുകെ എഫ്-35ബി വിമാനം നന്നാക്കുന്നതിനായി ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധർ എത്തുകയായിരുന്നു.  അറ്റകുറ്റപ്പണികൾക്കു ശേഷം സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഈ യുദ്ധവിമാനം തിരുവന്തപുരത്ത് തുടരുന്നത് വലിയ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. 

Post a Comment

0 Comments