വിഎസിനെ കാത്ത് വിലാപ മതിൽ

കൊല്ലം : വിഎസിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കടക്കുമ്പോൾ 
സമയം രാത്രി ഒരുമണിയോട് അടുക്കുന്നു, അപ്പോഴും കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായ അമ്മമാർ വരെ 
കോരിച്ചൊരിയുന്ന മഴയിലും മനുഷ്യമതിൽ തീർത്ത് കാത്തിരിക്കുകയാണ്, വിഎസിനെ അവസാനമായി ഒ ഒരു നോക്കു കാണാൻ. വിലാപയാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചു. 

Post a Comment

0 Comments