Russia
റഷ്യയിൽ സൂനാമി മുന്നറിയിപ്പ്
മോസ്കോ : തുടർച്ചയായ ഭൂകമ്പവും സൂനാമി മുന്നറിയിപ്പും റഷ്യ കടുത്ത ആശങ്കയിൽ.
ഒരു മണിക്കൂറിനിടെ 5 ഭൂകമ്പങ്ങൾ ഉണ്ടായി. പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്കാം ചാറ്റ്സ്കി നഗരത്തിനു സമീപത്തായാണ് 7.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. തുടർച്ചയായ ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരദേശത്തെ താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ദുരന്ത നിവാരണ സേന നിർദേശം നൽകി.
Post a Comment
0 Comments