Responsive Ad

കൊട്ടിയൂർ - പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു

കണ്ണൂർ : കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം  നിരോധിച്ചതായി കലക്ടർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകണം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍