പോക്സോ : അഭിഭാഷകൻ അറസ്റ്റിൽ

തൃശൂർ : കോടതി നിർദ്ദേശപ്രകാരം ഒപ്പം കഴിഞ്ഞ ദിവസം 
മകളെ പീഡിപ്പിച്ച 
അഭിഭാഷകൻ അറസ്റ്റിൽ. പ്രതിയായ അഭിഭാഷകനെ പേരാമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന അഭിഭാഷകൻ ഏഴു വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് പരാതി. ഞായറാഴ്ചകളിൽ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നതായി പരാതി ഉള്ളത്.

Post a Comment

0 Comments