എഡിജിപി അജിത് കുമാറിനെ പൊലീസിൽ നിന്നു മാറ്റി


തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ പോലീസിൽ നിന്നു മാറ്റി. എക്സൈസ് കമ്മിഷണറായാണു പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് നടപടി. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

Post a Comment

0 Comments