2 യുവാക്കൾ മരിച്ച ബാലുശ്ശേരി അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

അപകടത്തിൻ്റെ സിസിടിവി ദൃശ്യം
സംസ്ഥാനപാതയിൽ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനിൽ രണ്ട് യുവാക്കളുടെ മരണത്തിനു കാരണമായ അപകടത്തിൻ്റെ സിസി ടിവി ദൃശ്യം. റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. 
ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിൻ ലാൽ (31) ബിജീഷ് (34) എന്നിവരാണ് മരിച്ചത്. 

https://www.facebook.com/share/v/16fLucjLLD/

Post a Comment

0 Comments