സ്വകാര്യ ബസ് കത്തി നശിച്ചു
കൊണ്ടോട്ടി : ഓടിക്കൊണ്ടിരിക്ക സ്വകാര്യ ബസ്സിനു തീ പിടിച്ചു. പാലക്കാട് - കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. എയർപോർട്ട് ജംക്ഷനു സമീപം കൊളത്തൂരിൽ വച്ചായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.
Post a Comment
0 Comments